Saturday, 19 November 2011

ലഹരി രഹിത സാമുഹ പതയാത്ര

ലഹരി രഹിത സാമുഹ പതയാത്ര


മാര്‍ത്തോമ്മാ യുവജനസഖ്യം കോഴഞ്ചേരി സെന്‍റെര്‍ സാമുഹ്യ തിന്മകള്‍ക്കെതിരെ " മദ്യം നാടിന്‍ ശാപം , മദ്യം മൂലം കലഹം മാത്രം " എന്ന്‍ മുദ്രാവാക്യങ്ങളുംമായി   Very. Rev. K. M. Mammen , Rev. Bibi Mathew Chacko, Rev. Santhosh Mathew , Rev Philip C. Mathew എന്നി അച്ഛന്മാരുടയും    ശ്രീ. ബിജിലി പി . ഈശോ ,  ശ്രീ. സിറിള്‍ സി. മാത്യു, സെന്‍റെര്‍ ഭാരവാഹികള്‍ എനിവരുടെ നേതൃത്വത്തില്‍ തെക്കെമലയില്‍ നിന്ന്‍ കോഴഞ്ചേരി ടൌണ്‍ വരെ കാല്‍ നട ജാത. നടത്തി. 100 ല്‍ പരം യുവജനങ്ങള്‍ പ്ലയ് കാര്‍ഡ്കളും മുദ്രാവാക്യങ്ങളുംമായി ആവേശത്തോടെ പങ്കെടുത്തു.